Kerala PSC IT(Information Technology) and Cyber Law Questions And Answers in Malayalam Part 1

Kerala PSC IT(Information Technology) and Cyber Law  Questions And Answers in Malayalam Part 1കേരളാ  പി എസ് സി  പരീക്ഷയിൽ IT (Information Technology) And Cyber Law  ഭാഗത്ത് നിന്നും ചോദിക്കാൻ സാദ്യധയുള്ള 50 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് PSC Cracker ൻറെ  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓരോ ചോദ്യത്തിന്റെയും അടിയിൽ ഉള്ള Answer എന്ന ബട്ടൺ 2 പ്രാവശ്യം ക്ലിക്ക് ചെയ്‌താൽ ഉത്തരം കാണാവുന്നതാണ് .ഉത്തരം മറച്ചു വെക്കാൻ അതെ ബട്ടണിൽ ഒരുതവണ ക്ലിക്ക് ചെയ്‌താൽ മതിയാകും .ഇങ്ങനെ 50 ചോദ്യങ്ങളും ഓർമയിൽ നിൽക്കുന്നത് വരെ പ്രാക്ടീസ് ചെയ്യാവുന്നതാണ് 

1)കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് 
2) കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് 

3) വിവര സാങ്കേതിക വിദ്യയുടെ പിതാവ്
4) ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്
5) വീഡിയോഗെയിമുകളുടെ പിതാവ്
6) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്
7) സൂപ്പർ കമ്പ്യൂട്ടറിന്റെ  പിതാവ്
8) ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്
9) ആദ്യ കാല കണക്ക് കൂട്ടൽ യന്ത്രം
10) ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടർ
11)ലോകത്തിലെ ആദ്യ പേഴ്‌സണൽ കമ്പ്യൂട്ടർ
12)ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ
13) മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്
14) The Joy of Numbers എന്ന പ്രശസ്തമായ പുസ്തകം എഴുതിയത് ആരാണ്
15) കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദേശങ്ങളുമാണ് ---
16) മൗസ് കണ്ട് പിടിച്ചത്‌ ആരാണ്
17) കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്
18)മൗസ് വികസിപ്പിച്ചെടുത്ത കമ്പനി
19) പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ
20) കീബോർഡിലെ ഫങ്ഷണൽ കീ കളുടെ എണ്ണം
21) പ്രധാന ഔട്ട്പുട്ട്  ഉപകരണങ്ങൾ
22)  കമ്പ്യൂട്ടറിലെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം
23)കമ്പ്യൂട്ടറിലെ പ്രാഥമിക ഇൻപുട്ട് ഉപകരണം
24)കമ്പ്യൂട്ടറിന്റെ ആദ്യ തലമുറകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
25) കമ്പ്യൂട്ടറിൽ രണ്ടാം തലമുറയിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
26) കമ്പ്യൂട്ടറിൽ മൂന്നാം  തലമുറയിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
27) കമ്പ്യൂട്ടറിൽ നാലാം  തലമുറയിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
28) കമ്പ്യൂട്ടറിൽ അഞ്ചാം  തലമുറയിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
29) കമ്പ്യൂട്ടറിലെ അഞ്ചാം തലമുറയിലെ സവിശേഷത
30) കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്നത്
31) 4 ബിറ്റ് = -----------നിബ്ബിൾ
32)8 ബിറ്റ് =----------ബൈറ്റ്
33) 1 കിലോ ബൈറ്റ്(Kb) = -------ബൈറ്റ്‌
34) 1 മെഗാ ബൈറ്റ് (MB) = --------ബൈറ്റ്
35) 1 ജിഗാ ബൈറ്റ് (GB)= ---------
36)1 ടെറ ബൈറ്റ് = -------ജിബി
37) പ്രധാന  ദ്വിതീയ  (സെക്കണ്ടറി) മെമ്മറി ഏതൊക്കെയാണ് ?
38) പ്രധാന  പ്രാഥമിക  (Primary ) മെമ്മറി ഏതൊക്കെയാണ് ?
39)കമ്പ്യൂട്ടറിൽ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കാനുള്ള ദ്വിദീയ മെമ്മറി
40) സിഡി യുടെ പൂർണ്ണ രൂപം
41) ഡിവിഡി യുടെ പൂർണ്ണ രൂപം
42) സിഡി യിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
43)സി പി യു  വിന്റെ 3 പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണ്
44) അരിത്മെറ്റിക് ആൻഡ് ലോജിക് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ
45) കൺട്രോൾ യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്
46) കമ്പ്യൂട്ടറിന്റെ മെയിൻ മെമ്മറി എന്നറിയപ്പെടുന്നത്
47) RAM എന്നതിന്റെ പൂർണ്ണ രൂപം
48)ROM എന്നതിന്റെ പൂർണ്ണ രൂപം
49) കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ താത്കാലികമായി ശേഖരിക്കുന്ന മെമ്മറി
50) മാറ്റം വരുത്താൻ കഴിയാത്തതും സ്ഥിരമായതുമായ മെമ്മറി
Previous Post Next Post