100 Kerala PSC Modern India Questions and Answers in Malayalam Part 1

100 Kerala PSC Modern India Questions and Answers in Malayalam Part 1


1) ആധുനിക ഇന്ത്യയുടെ ചരിത്രത്തിനു തുടക്കം കുറിച്ച സംഭവം 
2) യൂറോപ്പിൽ നിന്നും കടൽമാർഗം ഇന്ത്യയിലേക്ക് എത്തിയ ആദ്യ യൂറോപ്യൻ 
3) വാസ്‌കോഡ ഗാമ  ഇന്ത്യയിൽ എത്തിയത് എപ്പോൾ 
4) വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം 
5) വാസ്കോഡ ഗാമ ഇന്ത്യയിൽ വന്ന കപ്പലിന്റെ പേര് 
6) വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ എത്തിയ വർഷം 
7)വാസ്കോഡ ഗാമ മൂന്നാമതായും അവസാനമായും ഇന്ത്യയിൽ വന്ന വർഷം 
8) വാസ്കോഡ ഗാമയുടെ ബൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി ഏതാണ് 
9) പറങ്കികൾ എന്നറിയപ്പെടുന്നത് ആരെയാണ് 
10)ലന്തക്കാർ എന്നറിയപ്പെടുന്നത് ആരെയാണ് 
11) മാൻസികൾ എന്നറിയപ്പെടുന്നത് ആരെയാണ് 
12) പരന്ത്രീസുകാർ എന്നറിയപ്പെടുന്നത് ആരെയാണ് 
13) വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാ സമുദ്രത്തിലെ സേനാധിപതി എന്ന് വിശേഷിപ്പിച്ചത് ആരാണ് 
14) വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ 
15) ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി 
16)'നീല ജലനയം നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി 
17) ഇന്ത്യയിൽ ആദ്യമായി യൂറോപ്യൻമാർ നിർമ്മിച്ച കോട്ട 
18) പള്ളിപ്പുറം കോട്ട ,വൈപ്പിൻ കോട്ട ,ആയകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത് 
19)കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ആരാണ് 
20) ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് 
21) കടൽ മാർഗം ആദ്യം ഇന്ത്യയിൽ എത്തിയ യൂറോപ്യൻ ശക്തി 
22)ഇന്ത്യയിൽ അവസാനമായി എത്തിയ യുറോപ്യൻ ശക്തി 
23)ഇന്ത്യയിൽനിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി 
24)ഇന്ത്യയിൽ നിന്നും അവസാനം തിരിച്ചുപോയ യൂറോപ്യൻ ശക്തി 
25)പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം 
26) ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നത് എത്ര വർഷമായിരുന്നു 
27) പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം 
28) ഗോവ വിമോചനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി 
29)ഇന്ത്യയിൽ ആദ്യമായി അച്ചടി ശാല ആരംഭിച്ചത് 
30) ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏതു യൂറോപ്യൻ ശക്തിയാണ് 
31)കൈതച്ചക്ക, പപ്പായ ,കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത് ഏതു യൂറോപ്യൻ ശക്തിയാണ് 
32) പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യയുടെ പ്രദേശം 
33) ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം 
34)ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി എവിടെയാണ് ഫാക്ടറി നിർമ്മിച്ചത് 
35) ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് ഏതു യൂറോപ്യൻ ശക്തിയാണ് 
36) ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത് 
37)ഡാനിഷുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ 
38) ഡാനിഷുകാർ 1620 ൽ ഡാൻസ്‌ബോർഗ് കോട്ട പണികഴിപ്പിച്ച സ്ഥലം 
39) ട്രാൻക്യൂബാർ ഇപ്പോൾ അറിയപ്പെടുന്നത് 
40) മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി 
41) ഫ്രഞ്ച് വിപ്ലവകാരികളുടെ ജാക്കോബിയൻ ക്ലബ്ബിൽ അംഗമായിരുന്ന മൈസൂർ ഭരണാധികാരി 
42) ടിപ്പുവിന്റെ തലസ്ഥാനം 
43)ടിപ്പുസുൽത്താൻ ഏതു യുദ്ധത്തിലാണ് മരിച്ചത് 
44) മാർത്താണ്ഡ വർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം 
45) ഡച്ചുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി കണക്കാക്കപ്പെട്ടിരുന്നത് 
46) ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം 
47) ഇന്ത്യയിലെ പ്രധാന ഫ്രഞ്ച്‌ കേന്ദ്രങ്ങൾ 
48) പോണ്ടിച്ചേരിയിൽ എത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ 
49) ഇന്ത്യയിൽ ഫ്രഞ്ച് പതനത്തിനു കാരണമായ യുദ്ധം 
50) കേരളത്തിലെ ഫ്രഞ്ചുകാരുടെ വ്യാപാര കേന്ദ്രം സ്ഥിചെയ്യ്തിരുന്നത് 
51)ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ 
52) വ്യാപാരാർത്ഥം ഇന്ത്യയിൽ എത്തിയ ആദ്യ ഇംഗ്ലീഷുകാരൻ 
53) ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി 
54)ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം 
55) ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം 
56) ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം 
57) ബ്രിട്ടീഷുകാർ മദ്രാസിൽ സ്ഥാപിച്ച കോട്ട 
58)യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിന്തുടർച്ചവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വെച്ച് നടന്ന പ്രധാന യുദ്ധങ്ങൾ 
59) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് എപ്പോൾ 
60) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 
61) ഡെന്മാർക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 
62)പോര്ച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 
63) ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 
65) പ്ലാസി യുദ്ധം സമയത്ത് ബംഗാൾ രാജാവ് 
66) question
67) ഒന്നാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
68)രണ്ടാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
69) മൂന്നാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
70) ഇംഗ്ലീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത് 
71) ഒന്നാം മൈസൂർ യുദ്ധങ്ങൾ അവസാനിച്ച സന്ധി 
72) രണ്ടാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
73) മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി 
74) ഒന്നാം മാറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
75) രണ്ടാം മാറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
76) ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ 
77) പ്ലാസി യുദ്ധത്തിന് കാരണമായ സംഭവം 
78) പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് 
79) ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവരുടെ ആദിപത്യം ഉറപ്പിക്കാൻ സഹായിച്ച യുദ്ധം 
80) ബക്‌സാർ സ്ഥിചെയ്യുന്ന സംസ്ഥാനം 
81)കർണാട്ടിക് യുദ്ധ സമയത്തെ ബ്രിട്ടീഷ് ജനറൽ 
82)ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി 
83) ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് 
84) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം 
85) വാൻ ഹോസ്റ്റിങ് ബംഗാളിന്റെ ഗവർണർ ജനറൽ ആയത് ഏതു ആക്ട് പ്രകാരമാണ് 
86)കൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിച്ച ഗവർണർ ജനറൽ 
87)ബ്രിട്ടീഷ് പാർലമെന്റ് ഇപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ 
88) റിങ്‌ഫെൻസ് എന്ന നയത്തിന്റെ ശില്പിയായ ഗവർണർ ജനറൽ 
89) പിറ്റ്‌സ് ഇന്ത്യ ആക്ട് പാസ്സാക്കിയ വർഷം 
90) സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം 
91) ഇന്ത്യയിൽ ആദ്യമായി പോലീസ് സംവിധാനം നടപ്പിലാക്കിയ ഭരണാധികാരി 
92)ശാശ്വത ഭൂനികുതി നടപ്പിലാക്കിയ ഭരണാധികാരി 
93)ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് 
94) സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി 
95) ദത്തവകാശ നിരോധനനയം നടപ്പിലാക്കിയ ഗവർണർ ജനറൽ 
96) ദത്തവകാശ നിരോധനനയം റദ്ദ് ചെയ്ത ഗവർണർ ജനറൽ 
97) ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിചേർക്കപ്പെട്ട ആദ്യത്തെ നാട്ടു രാജ്യം 
98) ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിചേർക്കപ്പെട്ട അവസാനത്തെ നാട്ടു രാജ്യം 
99) ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ചത് 
100) പേഷ്വാ പദവി നിർത്തലാക്കിയത് 
Previous Post Next Post