Kerala psc 10th level Preliminary Examination Geography Questions and answers

1) ഇന്ദിര കോൾ സ്ഥിതി ചെയ്യുന്ന മലനിര
2) ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് 
3) അൽമാട്ടി ഡാം സ്ഥിചെയ്യുന്ന നദി
4)ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം
5)കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിചെയ്യുന്ന ദ്വീപ്
6) ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി
7) കേരളത്തിലെ സ്വർണ നിക്ഷേപം കണ്ടത്തിയ നദീ തീരം
8) കേരളത്തിലെ  ആദ്യത്തെ കാറ്റാടി ഫാം സ്ഥിചെയ്യുന്നത് എവിടെ
9) പറമ്പിക്കുളം വന്യ ജീവി സംരക്ഷണ സങ്കേത കേന്ദ്രം സ്ഥിചെയ്യുന്ന ജില്ലാ
10)കേരളത്തിലെ ആദ്യ മത്സ്യബന്ധന ഗ്രാമം
11) വിന്ധ്യ സത്പുരാ പർവ്വത നിരകളിൽകൂടി ഒഴുകുന്ന നദി
12) ഇന്ദ്രാവതി ശബരി എന്നിവ ഏതു നദിയുടെ പോഷക നദിയാണ്
13) ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം
14) ഇന്ത്യയുടെ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം
15) ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ദേശീയോദ്യാനം
16) തിരുവനന്തപുരം വർക്കലയിൽ കണ്ടുവരുന്ന ധാതു  നിക്ഷേപം
17) ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന കേരളത്തിന്റെ അലങ്കാര മത്സ്യം
18) പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം
19) കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം
20) F ആകൃതിയിലുള്ള കേരളത്തിലെ തടാകം
21) ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം
22) ഉത്തര പർവ്വത നിരകളിലെ നാഥുല ചുരം  ഏതെല്ലാം പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നു 
 സിക്കിമിനെയും ടിബറ്റിനെയും
23) ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്
24) ഹിമാചൽപ്രദേശിലെ ത്ധക്രി ഡാം  ഏത് നദിയിലാണ് 
 
25) ആൻഷി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
26) കൊട്ടിയൂർ വന്യ ജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
27) ഇന്ത്യയിലെ ഏറ്റവും വലിയ എർത്തു ഡാം
28) കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാത
29) വൈക്കം മുതൽ തവണക്കടവ് വരെ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ കടത്ത് ബോട്ട്  ഏതാണ്
30) കേരളത്തിൽ സഹ്യന് കുറുകെയുള്ള ചുരം
31) ബഞ്ചൻ ഏത് നദിയുടെ പോഷക നദിയാണ്
32)മുംബൈയെയും പുനെയെയും ബന്ധിപ്പിക്കുന്ന ചുരം
33) ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്
34) എൻ എഛ് പിസി കാർഗിൽ  നിർമ്മിച്ച ചുതക് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്
35)  ദീൻ റയാൽ പോർട്ട് സ്റേറ്  എന്ന് പുനർ നാമകരണം ചെയ്‌ത തുറമുഖം ഏതാണ്
36) കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്റ്റീവ് മൂലകം
37) കൊച്ചി മെട്രോ റയിൽ സംവിധാനം ഇന്ത്യയിൽ എത്രാമത്തെയാണ്
38) പെരിയാർ ടൈഗർ റിസർവിന്റെ വിസ്തീർണം എത്ര
39) പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ്
40) കേരളത്തിലെ കിഴക്കൻ അതിർത്തിയിലെ പർവ്വതനിരകൾ  ഏതാണ്
41) മക്മോഹൻ അതിർത്തി വേർതിരിക്കുന്നത് ഏതൊക്കെ രാജ്യങ്ങളെയാണ്
42) ഇന്ത്യയുടെ തെക്ക് വടക്ക് നീളം
43) ഇന്ത്യയുടെ സമയം നിർണ്ണയിക്കുന്ന ഔദ്യോഗിക രേഖാംശം 
44) ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
45) കണ്ടൽ കാടുകളെ റിസർവ് വനമാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം 
 
46) ആശ്രമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ഏതാണ്
47) നീലഗിരി മലമുകളിൽ നിന്നും ഉൽഭവിക്കുന്ന പുഴ
48) പക്ഷി നിരീക്ഷകനായ സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ്
49) മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി
50) കേരളത്തിൽ ഏറ്റവും കൂടുതൽ കറുത്ത മണ്ണ്  കാണപ്പെടുന്നത് എവിടെയാണ്
51) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്
52)കേരളത്തിൽ ഏറ്റവും വലിയ പീഠഭൂമി
53) ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി
54) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഭൂപ്രകൃതി
55) കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം
56)  ചെന്നൈ ഉൾപ്പെട്ട തീരസമതലം
57) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്
58) ഇന്ത്യയുടെ ധാതുനിക്ഷേപ  കലവറ എന്നറിയപ്പെടുന്ന പ്രദേശം 
 
59) വാരണാസി ഏതു നദീ തീരത്താണ്
60) ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏതു സംസ്ഥാനത്തുകൂടിയാണ്
61) ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി
62) ഇന്ത്യയിലെ ഏറ്റവും താഴ്‌ന്ന പ്രദേശം
63) ബ്രോഡ്‍ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം
64) പശ്ചിമ ബംഗാളിലെ ഹുഗ്ലി നദീ തീരത്തെ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം
65) ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
66) തമിഴ്‌നാട് കേരളം ലക്ഷദ്വീപ് ഉൾപ്പെടുന്ന പോസ്റ്റൽ സോൺ
67) ഏതു നദിയിലാണ് കുറുവ ദ്വീപ്
68) ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം
69)സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം
70)ബ്രഹ്മപുത്രാ നദീ അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു
71) നാഗാർജുന അണകെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്
72) ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമ്മാണശാല
73) കൊങ്കൺ റയിൽവെയുടെ ആസ്ഥാനം
74) നാഥുല ചുരം ഏത് സംസ്ഥാനത്താണ് സ്ഥിചെയുന്നത്
75) ഇന്ത്യയിൽ സജീവമായി അഗ്നി പർവതം സ്ഥിചെയ്യുന്ന ദ്വീപ്
76) ഇന്ത്യയുടെ കിഴക്കേ തീരം അറിയപ്പെടുന്നു
77) ഇന്ത്യയിലെ നഗരവത്കരിക്കപെട്ട ഏറ്റവും വലിയ സംസ്ഥാനം
78)ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി
79) കേരളം ഇന്ത്യയുടെ വലുപ്പത്തിൽ എത്ര ശതമാനമാണ്
80) കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി
81) ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന ഏറ്റവും ഉയരം കൂടിയ പാർവ്വതനിര 
 
82) കബനി ഏതു നദിയുടെ പോഷക നദിയാണ്
83)കേരളത്തിലെ നിത്യ ഹരിത വനമായ സൈലന്റ്‌വാലി ഏതു ജില്ലയിലാണ്
84) കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
85) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയുന്ന തുറമുഖം
86) കുളു താഴ്‌വര ഏതു സംസ്ഥാനത്താണ്
87)കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിചെയ്യുന്നു
88) നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
89)സുനാമി എന്ന ജാപ്പനീസ് പദത്തിന്റെ അർഥം
90) ഖേത്രി ചെമ്പ് ഖനി സ്ഥിചെയുന്ന സംസ്ഥാനം
91) കേരളത്തിലെ ജനസാന്ദ്രത എത്രയാണ്
92) കേരളത്തിലെ ജനസംഖ്യ
93) ഇന്ത്യയിലെ ജനസംഖ്യ
94) സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
95) ഉത്തര റയിൽവെയുടെ ആസ്ഥാനം
96) മാരി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
97) ദക്ഷിണ റയിൽവെയുടെ ആസ്ഥാനം
98)നാളികേര വികസന ബോർഡിന്റെ ആസ്ഥാനം
99) ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ
100) ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം
101) കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത
102) ദേവഭൂമിയിലൂടെ എന്ന കൃതി എഴുതിയത് ആര്
103) ഇന്ത്യയുടെ അക്ഷാംശ രേഖ
104) question
105) question
106) question
107) question
108) question
109) question
110) question
111) question
112) question
113) question
114) question
115) question
116) question
117) question
118) question
119) question
120) question
121) question
122) question
123) question
124) question
125) question
126) question
127) question
128) question
129) question
130) question
131) question
132) question
133) question
134) question
135) question
136) question
137) question
138) question
139) question
140) question
141) question
142) question
143) question
144) question
145) question
146) question
147) question
148) question
149) question
150) question
151) question
152) question
153) question
154) question
155) question
156) question
157) question
158) question
159) question
160) question
161) question
162) question
163) question
164) question
165) question
166) question
167) question
168) question
169) question
170) question
171) question
172) question
173) question
174) question
175) question
176) question
177) question
178) question
179) question
180) question
181) question
182) question
183) question
184) question
185) question
186) question
187) question
188) question
189) question
190) question
191) question
192) question
193) question
194) question
195) question
196) question
197) question
198) question
199) question
200) question
201) question
202) question
203) question
204) question
205) question
206) question
207) question
208) question
209) question
210) question
211) question
212) question
213) question
214) question
215) question
216) question
217) question
218) question
219) question
220) question
221) question
222) question
223) question
224) question
225) question
226) question
227) question
228) question
229) question
230) question
231) question
232) question
233) question
234) question
235) question
236) question
237) question
238) question
239) question
240) question
241) question
242) question
243) question
244) question
245) question
246) question
247) question
248) question
249) question
250) question
251) question
252) question
253) question
254) question
255) question
256) question
257) question
258) question
259) question
260) question
261) question
262) question
263) question
264) question
265) question
266) question
267) question
268) question
269) question
270) question
271) question
272) question
273) question
274) question
275) question
276) question
277) question
278) question
279) question
280) question
281) question
282) question
283) question
284) question
285) question
286) question
287) question
288) question
289) question
290) question
291) question
292) question
293) question
294) question
295) question
296) question
297) question
298) question
299) question
300) question
Previous Post Next Post